Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam

2020-07-17 14,650

Rajasthan crisis: Congress suspends two rebel MLAs
രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുമ്പോള്‍ സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള വിമത എംഎല്‍എമാരേയും പൂട്ടാനുളള നീക്കം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇതുവരെയും അനുനയ ശ്രമങ്ങളോട് പച്ചക്കൊടി കാട്ടാത്ത സച്ചിന്‍ പൈലറ്റിനോടും വിമതരോടും ഇനി മൃദുസമീപനം ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.